മിന്നാമിനുങ്ങ്

പാതിരനേരത്ത് പാടത്തിന്‍ വക്കത് തേങ്ങി കരയുനുണ്ടോരു മിന്നാ മിനുങ്ങ്
തേങ്ങി കരയുനുണ്ടോരു മിന്നാ മിനുങ്ങ്
ആ കാണും വയലിന്റെ മാളത്തില്‍ നില്‍കാന തവളച്ചാര്‍ ചോതികുന്നു
എന്തെ മിനുങ്ങെ കരയുന്നതെന്റെ മിന്നാ മിനുങ്ങെ
എന്നുണ്ണി പൊന്നുണ്ണി സ്നേഹത്തിന്‍ എന്നുണ്ണി
കാന്മാനില്ലല്ലോ എന്റെ പോന്നോമാനുണ്ണി